1. ശലകം

    Share screenshot
    1. എട്ടുകാലി
  2. ശല്കം

    Share screenshot
    1. ചീള്
    2. ചീകിയെടുത്ത പാളി
    3. ധാന്യമാവ്
  3. ശല്ലകം

    Share screenshot
    1. മുള്ളൻപന്നി
    2. പട്ട
  4. ശാലികം

    Share screenshot
    1. കരം
    2. ചാലിയത്തെരുവ്
  5. ശാലുകം

    Share screenshot
    1. തവള
    2. ജാതിക്ക
  6. ശുല്കം

    Share screenshot
    1. സ്ത്രീധനം
    2. പണയം
    3. ചുങ്കം
    4. കരം
    5. കന്യകയെ കൊടുത്തു വാങ്ങുന്ന ദ്രവ്യം
  7. ശൂലകം

    Share screenshot
    1. മുറട്ടൻ കുതിര
  8. ശൂലികം

    Share screenshot
    1. മുയൽ
    2. പൊരിച്ചാണകം
  9. ശേലുകം

    Share screenshot
    1. ഒരു വാദ്യം, കുഴൽ
  10. ശൈലകം

    Share screenshot
    1. സാമ്പ്രാണി
    2. മലയിരുവേലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക