-
ശ്ലോകം
- നാ.
-
സ്തുതി
-
പഴമൊഴി
-
യശസ്സ്
-
ഒരു പദ്യരൂപം
-
ശല്കം
- നാ.
-
ചീള്
-
ചീകിയെടുത്ത പാളി
-
ധാന്യമാവ്
-
ശലകം
- നാ.
-
എട്ടുകാലി
-
ശാലികം
- നാ.
-
കരം
-
ചാലിയത്തെരുവ്
-
ശാലുകം
- നാ.
-
തവള
-
ജാതിക്ക
-
ശുല്കം
- നാ.
-
സ്ത്രീധനം
-
പണയം
-
ചുങ്കം
-
കരം
-
കന്യകയെ കൊടുത്തു വാങ്ങുന്ന ദ്രവ്യം
-
വിവാഹദാനം
-
ശൂലകം
- നാ.
-
മുറട്ടൻ കുതിര
-
ശൂലികം
- നാ.
-
മുയൽ
-
പൊരിച്ചാണകം
-
ശേലുകം
- നാ.
-
ഒരു വാദ്യം, കുഴൽ
-
ശൈലകം
- നാ.
-
സാമ്പ്രാണി
-
മലയിരുവേലി