1. ശല്കം

    1. നാ.
    2. ചീള്
    3. ചീകിയെടുത്ത പാളി
    4. ധാന്യമാവ്
  2. ശലകം

    1. നാ.
    2. എട്ടുകാലി
  3. ശാലികം

    1. നാ.
    2. കരം
    3. ചാലിയത്തെരുവ്
  4. ശാലുകം

    1. നാ.
    2. തവള
    3. ജാതിക്ക
  5. ശുല്കം

    1. നാ.
    2. സ്ത്രീധനം
    3. പണയം
    4. ചുങ്കം
    5. കരം
    6. കന്യകയെ കൊടുത്തു വാങ്ങുന്ന ദ്രവ്യം
    7. വിവാഹദാനം
  6. ശൂലകം

    1. നാ.
    2. മുറട്ടൻ കുതിര
  7. ശൂലികം

    1. നാ.
    2. മുയൽ
    3. പൊരിച്ചാണകം
  8. ശേലുകം

    1. നാ.
    2. ഒരു വാദ്യം, കുഴൽ
  9. ശൈലകം

    1. നാ.
    2. സാമ്പ്രാണി
    3. മലയിരുവേലി
  10. ശ്ലോകം

    1. നാ.
    2. സ്തുതി
    3. പഴമൊഴി
    4. യശസ്സ്
    5. ഒരു പദ്യരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക