1. ശാക

    1. വി.
    2. ശകന്മാരെ സംബന്ധിച്ച, ശകന്മാരോടു ബന്ധപ്പെട്ട
  2. ശാഖ

    1. നാ.
    2. കയ്യ്
    3. തായ്വഴി
    4. പിരിവ്
    5. വൃക്ഷത്തിൻറെയോ ചെടിയുടെയോ കൊമ്പ്
  3. അഭിമർശക, -ഷക

    1. വി.
    2. സ്പർശിക്കുന്ന, സമ്പർക്കമുള്ള
    3. ആശ്രയിക്കുന്ന
    4. ബലാത്കാരം ചെയ്യുന്ന, കൈയേറുന്ന
    5. ബലാത്സംഗം ചെയ്യുന്ന
  4. ശേക്ക്, ശേഖ്

    1. നാ.
    2. വന്ദ്യവൃദ്ധൻ
    3. നബിയുടെ വംശത്തിൽ ജനിച്ചവൻ
  5. ശുകി

    1. നാ.
    2. പെൺകിളി
    3. അനലയുടെ പുത്രി
  6. ശുക്ക്

    1. നാ.
    2. ശോകം
  7. ശൂക

    1. നാ.
    2. നായ്ക്കൊരുണ
  8. ശോകി

    1. വി.
    2. ദുഃഖമുള്ള
  9. ഷോക്ക്

    1. നാ.
    2. മോടി, പകിട്ട്, ഭംഗി
  10. ശാഖി

    1. നാ.
    2. വൃക്ഷം
    3. വേദം
    1. വി.
    2. കൊമ്പുകളുള്ള
    3. ശാഖകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക