-
ചീര്, ശീര്
- കീർത്തി, പ്രശസ്തി
- ശബ്ദം
- സമൃദ്ധി
- ശോഭ, സൗന്ദര്യം
- നന്മ
- ഒരുതാളം
-
ശരി1
- വേണ്ടപോലുള്ളത്
- കുറ്റമറ്റ
- വേണ്ടപോലെയുള്ളത്
-
ശരി2
- ശരമുള്ള
-
ശരു
- വാണം
- അമ്പ്
- ഇന്ദ്രൻറെ വജ്രം
-
ശാര
- പുള്ളികളുള്ള
- പല നിറമുള്ള
- മഞ്ഞനിറമായ
-
ശാരി
- ചതി
- ചൂത്
- ദർഭ
- ചതുരംഗക്കുരു
- ചെറിയ പന്ത്
-
ശിര
- സിര, ഞരമ്പ്
-
ശിരി
- വാൾ
- അമ്പ്
- വെട്ടുക്കിളി
-
ശൂര1
- ധൈര്യമുള്ള
- പരാക്രമിയായ
-
ശൂര2
- ധൈര്യശാലിനി