1. ഇശ്ശി, ശ്ശി

    Share screenshot
    1. ഇത്തിരി, ഇച്ചിരി, അല്പം, കുറെ
    2. വളരെ, ഏറെ
  2. കടുതാശ്, -ശി

    Share screenshot
    1. = കടലാസ്
    2. പ്രമാണം, രേഖ
  3. ചിങ്കിടി, ശി-

    Share screenshot
    1. കഥകളിയിലെ പിൻപാട്ടുകാരൻ
  4. ദൂഷം, -ഷി

    Share screenshot
    1. കണ്ണിലെ പീള
  5. ശങ്കിടി, ശി-

    Share screenshot
    1. കഥകളിയിൽ പ്രധാനപാട്ടുകാരൻറെ (പൊന്നാനിയുടെ) കൂടെപ്പാടുന്നവൻ. (പ്ര.) ശങ്കിടിക്കാരൻ. ശങ്കിടിപാടുക = മറ്റൊരാളിൻറെ അഭിപ്രായത്തെ ശരിയും തെറ്റും നോക്കാതെ പിന്താങ്ങിപ്പറയുക
  6. ശി1

    Share screenshot
    1. അറപ്പ് വെറുപ്പ് പുച്ഛം ലജ്ജ തുടങ്ങിയവ പ്രകടിപ്പിക്കുന്ന ശബ്ദം
  7. ശി2

    Share screenshot
    1. ശിവൻ
    2. ശാന്തത
    3. ശുഭം
    4. ഭാഗ്യം
  8. ശീ

    Share screenshot
    1. ശീത്കാരം
    1. കഷ്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക