1. സനാഥ

    1. നാ.
    2. നാഥനുള്ളവൾ
  2. സന്ധ

    1. നാ.
    2. ശപഥം
    3. ഉദ്ദേശ്യം
    4. വാഗ്ദാനം
    5. അതിര്, പരിധി
    6. പൊരുത്തം, യോജിപ്പ്
    7. ഗാഢമായ ഐക്യം
    8. മിശ്രണം, മിശ്രിതം
    9. ദൃഢത, ഉറച്ച അവസ്ഥ
  3. സനത്, സനൽ

    1. അവ്യ.
    2. എല്ലാപ്പോഴും
    3. പഴമയിൽനിന്ന്
  4. ഗഗനസരിത്ത്, -സിന്ധു

    1. നാ.
    2. ആകാശഗംഗ
  5. സ്നാത

    1. വി.
    2. സ്നാനം ചെയ്ത
    3. ശുദ്ധിവരുത്തിയ
    4. ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ച
    5. വേദാഭ്യാസം കഴിഞ്ഞ
  6. സ്നുത

    1. വി.
    2. ഊറിയ
    3. ഇറ്റിറ്റുവീണ
    4. ചുരത്തിയ
  7. ശാന്ത1

    1. വി.
    2. വിനയമുള്ള
    3. മരിച്ച
    4. നശിപ്പിക്കപ്പെട്ട
    5. കരിങ്കറുക
    6. അരേണുകം
    7. ഇണക്കമുള്ള
    8. അടക്കമുള്ള
    9. ശമിപ്പിക്കപ്പെട്ട
    10. സംതൃപ്തമായ
    11. കെടുത്തിയ
    12. ക്ഷോഭമില്ലാത്ത
  8. ശാന്ത2

    1. നാ.
    2. ഒരു സ്ത്രീനാമം
  9. സന്തി

    1. നാ.
    2. നാശം
    3. ദാനം
    4. അന്ത്യം
  10. സന്ദി

    1. നാ.
    2. ചെറിയ കട്ടിൽ, സോഫാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക