1. മാർഗശിരം, -ശിരസ്

    Share screenshot
    1. മാർഗശീർഷം, മാർകഴി
  2. ശിരസാ

    Share screenshot
    1. ശിരസ്സുകൊണ്ട്
    2. പൂർണസമ്മതത്തോടെ
  3. ശിരസി

    Share screenshot
    1. ശിരസ്സിൽ
    2. മുന്നണിയിൽ
  4. ശിരസ്സ്

    Share screenshot
    1. മുൻഭാഗം
    2. തല
    3. അഗ്രം
    4. സൈന്യത്തിൻറെ മുന്നണി
    5. വൃക്ഷത്തിൻറെ തലപ്പ്
  5. സരസ1

    Share screenshot
    1. നനവുള്ള
    2. രുചിയുള്ള
    3. അഭിലാഷമുള്ള
    4. (ഉള്ളിൽ) നീരുള്ള, ചാറുള്ള, സത്തുള്ള
    5. പുതുതായ
  6. സരസ2

    Share screenshot
    1. തടാകം, പൊയ്ക, കുളം
  7. സരസി

    Share screenshot
    1. തടാകം
    2. പൊയ്ക
  8. സരസ്സ്

    Share screenshot
    1. ജലം
    2. തടാകം
    3. വാക്ക്
    4. പൊയ്ക
    5. കൃത്രിമമായ തടാകമോ പൊയ്കയോ
  9. സാരസി

    Share screenshot
    1. ഒരുതരം വസ്ത്രം
    2. സാരസ്യം
  10. സുരസ1

    Share screenshot
    1. മധുരമായ
    2. രസമുള്ള
    3. രുചിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക