-
ഋ1
- -
-
അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം, സ്വരം, മൂർധന്യം. സംസ്കൃതാക്ഷരമാലയിൽനിന്നു സ്വീകരിച്ചിട്ടുള്ളത്. ശുദ്ധഭാഷാപദങ്ങളിൽ ഋകാരം വരികയില്ല.
-
ഋ2
- നാ.
-
സ്വർഗം
-
ശബ്ദം
-
അദിതി
-
ഋല്ലകൻ, -രി
- നാ.
-
ഒരുതരം വാദ്യം വായിക്കുന്നവൻ
-
ഝല്ലര, -രി
- നാ.
-
കുറിയാട്
-
ഈർപ്പം
-
ഒരു ചർമവാദ്യം
-
കുറുനിര
-
കൈമണി
-
പരിശുദ്ധി
-
തിതിരം, -രി
- നാ.
-
തിത്തിരിപ്പുള്ള്
-
പഞ്ചാക്ഷരം, -രി
- നാ.
-
അഞ്ചക്ഷരമുള്ള മന്ത്രം (ന മ ശി വാ യ)
-
അൾത്താര, -രി
- നാ.
-
പള്ളികളിൽ കുർബാന അർപ്പിക്കുന്ന ബലിപീഠം, വേദിക
-
ര
- -
-
വ്യഞ്ജനങ്ങളിൽ ഇരുപത്തേഴാമത്തേത്, മധ്യമങ്ങളിൽ രണ്ടാമത്തേത്, നാക്ക് കഠിനതാലുവിൽ ചേർത്തു വിറപ്പിച്ചുകൊണ്ട് ഉച്ചരിക്കുന്ന കമ്പിതസ്വനം. കേരളപാണിനി വർത്സ്യമായി പറഞ്ഞിരിക്കുന്നു.
-
രാ1
- നാ.
-
സ്വർണം
-
ദാനം
-
അശ്രീല, -ര
- വി.
-
ശ്രീലമല്ലാത്ത, ഐശ്വര്യമില്ലാത്ത