1. കുണട്ട്2

    1. നാ.
    2. കതിർക്കുല
  2. കുണട്ട്1

    1. -
    2. "കുണട്ടുക" എന്നതിൻറെ ധാതുരൂപം.
  3. കണ്ട2

    1. നാ.
    2. മുകൾഭാഗം, മണ്ട, തെങ്ങ് കമുക് മുതലായവയുടെ അഗ്രഭാഗത്ത് ഓലകൾ തടിയോട് ചേരുന്നിടം
    3. കഴുത്ത്, തല
  4. കണ്ട1

    1. വി. ഭൂ.പേ.
    2. കാഴ്ചയിൽപ്പെട്ട. ലിംഗവചനപ്രത്യയങ്ങൾചേർത്തു കണ്ടവൻ, -വൾ, -ത് ഇത്യാദിരൂപങ്ങളും കണ്ടപോലെ, കണ്ടമാനം, കണ്ടിടത്ത് ഇത്യാദി അവ്യയവങ്ങളും ഉണ്ടാകുന്നു
    3. യാദൃശ്ച്ഛികമായി കണ്ണിൽപ്പെട്ട, വല്ല, ഏതെങ്കിലും
    4. നേടിയ. ഉദാ: അപ്പൻ കണ്ടമുതൽ. (പ്ര.) കണ്ടകടച്ചാണി = ഏതെങ്കിലുമൊക്കെ. കണ്ടവൻ = അന്യൻ
  5. ഖണ്ഡ2

    1. നാ.
    2. ഒരുതരം മനയോല
    1. സംഗീ.
    2. ഒരു സങ്കീർണരാഗം
  6. കണ്ട4

    1. നാ.
    2. കണ്ടൽ
  7. ഘണ്ട1

    1. വി.
    2. പ്രകാശിക്കുന്ന
  8. കണ്ട്

    1. അവ്യ. മുന്‍വിന.
    2. കണ്ടിട്ട്, തീരുമാനിച്ചിട്ട്, അറിഞ്ഞിട്ട്
    3. എന്ന രീതിയിൽ, എന്ന കണക്കിൽ
    4. പ്രകാരം, അളവു മുതലായ അർത്ഥങ്ങളിൽ ക്രിയാവിശേഷണത്തോടും മറ്റും ചേരുന്ന ശബ്ദം. ഉദാ: എത്രകണ്ട്
  9. കണ്ട5

    1. നാ.
    2. നമ്പിടിമാരുടെ 18 സംഘങ്ങളിൽ ഒന്ന്
  10. കണ്ട3

    1. നാ.
    2. കിഴങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക