-
കോശി2
- നാ.
-
മാവ്
-
കോശി1
- നാ.
-
മൊട്ട്
-
ചെരുപ്പ്, മെതിയടി
-
കലപ്പക്കൊഴു
-
കൊശി
- നാ.
-
തൃപ്തി
-
രുചി
-
കൊതി
-
ഘോഷി
- നാ.
-
ഉച്ചത്തിൽ ശബ്ദിക്കുന്നത്
- വ്യാക.
-
നാദിയായ ഹ എന്ന വ്യഞ്ജനം
-
കശ2
- -
-
"കശയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കഷ1
- വി.
-
ഉരയ്ക്കുന്ന, ഉരുമ്മുന്ന, ഉരസുന്ന
-
കഷ2
- നാ.
-
ചമ്മട്ടി, ചാട്ട
-
കശ3
- നാ.
-
കലശൽ, കുഴപ്പം, ബഹളം, കൂട്ടം, ആധിക്യം. ഉദാ: ഉത്സവത്തിന് ആളിൻറെ കശയായിരുന്നു
-
കശ4
- നാ.
-
കടിഞ്ഞാൺ
-
ചമ്മട്ടി
-
ചമ്മട്ടികൊണ്ടുള്ള അടി
-
കയറ്, ചരട്
-
മാംസരോഹിണി
-
കോഴിയുടെ പൃഷ്ഠഭാഗം (അങ്കവാൽ കുരുത്തുവരുന്നിടം)
-
കശ1
- -
-
"കശക്കുക" എന്നതിൻറെ ധാതുരൂപം.