-
ഖൻ
- നാ.
-
സൂര്യൻ
- ശില്പ.
-
ഒരു വാസ്തു ദേവൻ, അന്തരീക്ഷൻ
-
കൻ മഴ
- നാ.
-
ആലിപ്പഴം
-
കല്ലുകൊണ്ടുള്ള മഴ, ശിലാവർഷം
-
കന
- -
-
"കനയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ഘന1
- വി.
-
പരുപരുത്ത
-
ഉറച്ച, കട്ടിയായ, കഠിന്മായ, കനമുള്ള, കടുപ്പമുള്ള
-
കൊഴുത്തുരുണ്ട
-
വലുതായ, കൂടുതലായ, വർധിച്ച
-
നിരന്തരമായ, ഇടതൂർന്ന, നിബിഡമായ, ദുഷ്പ്രവേശമായ
-
ഗംഭീരമായ (ശബ്ദമെന്നപോലെ)
-
ശ്രഷ്ഠമായ, ബഹുമാന്യമായ
-
ശുഭമായ, പൂർണമായ
-
ഘ്ന
- വി.
-
നശിപ്പിക്കുന്ന
-
കൊല്ലുന്ന
-
കൻ മഷം
- നാ.
-
പാപം
-
അഴുക്ക്
-
കൻ മി
- നാ.
-
മതകർമങ്ങൾ ചെയ്യുന്നവൻ
-
കിലുക്ക്, -ക്കൻ
- നാ.
-
ഉലയ്ക്കുമ്പോൾ "കിലുകിലെ" ഒച്ചയുണ്ടാക്കുന്ന ഒരുതരം കളിപ്പാട്ടം
-
ഖാന
- നാ.
-
വാസസ്ഥാനം, സങ്കേതം, ഓഫീസ്
-
ഗൻ
- നാ.
-
ശിവൻ
-
വിഷ്ണു
-
ഗണപതി
-
ഗന്ധർവൻ
-
നേതാവ്
-
ജനയിതാവ്
-
സ്രഷ്ടാവ്