1. കംഗുണി, -ണിനി

    Share screenshot
    1. ചെറുപുന്ന
    2. തിന
  2. ണൻ

    Share screenshot
    1. ശിവൻ
    2. ദുഷ്ടൻ, നിന്ദ്യൻ
  3. നന1

    Share screenshot
    1. "നനയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. നന2

    Share screenshot
    1. നനയ്ക്കൽ
    2. ഈർപ്പം
  5. നനു1

    Share screenshot
    1. വളരെ ചെറിയ, നേർത്ത
  6. നനു2

    Share screenshot
    1. ചോദ്യം ആക്ഷേപം അനുനയം അനുജ്ഞ തുടങ്ങിയവ കുറിക്കാൻ സംസ്കൃതത്തിൽ പ്രയോഗം
  7. നാണി1

    Share screenshot
    1. നാണമുള്ളവൻ
  8. നാണി2

    Share screenshot
    1. നാരായണി
  9. നാനാ

    Share screenshot
    1. പലവിധത്തിലുള്ള, പലതായ, അനേകമുള്ള, ശിഥിലമായ, കൂട്ടം പിരിഞ്ഞ
  10. നിൻ

    Share screenshot
    1. നീ എന്ന മധ്യമപുരുഷസർവനാമം, നിർദേശികയൊഴികെയുള്ള വിഭക്തിപ്രത്യയങ്ങൾ ചേരുമ്പോൾ കൈക്കൊള്ളുന്ന രൂപം
    2. നീ എന്നതിൻറെ സംബന്ധികാ രൂപങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക