1. ഖലകം

    1. നാ.
    2. ഗുൽഗുലു
    3. കുടം, കിണ്ടി
  2. കലകം

    1. നാ.
    2. പരൽമീൻ
    3. ഒരുതരം ഗദ്യം
  3. കലികം

    1. നാ.
    2. ക്രൗഞ്ചപ്പക്ഷി
  4. കലുക്കം

    1. നാ.
    2. എലത്താളം
  5. കൽകൻ, കൽകം

    1. നാ.
    2. മലം
    3. പാപം
    4. വഞ്ചന
    5. ദോഷം
    6. എണ്ണകാച്ചുമ്പോൾ അതിൽ ഇട്ട മരുന്നുകൾ അടിഞ്ഞുകൂടുന്നത്
    1. ആയുര്‍.
    2. മരുന്നരച്ചുമുറുക്കിയെടുത്തത്
    1. നാ.
    2. അൽപത്തരം
  6. കാലികം

    1. നാ.
    2. ചന്ദനം
    3. മരമഞ്ഞൾ
    4. അന്നിൽപ്പക്ഷി
    5. കരിഞ്ചന്ദനം
  7. കാലീകം

    1. നാ.
    2. ക്രൗഞ്ചപ്പക്ഷി
  8. കാളകം

    1. നാ.
    2. ചേരുമരം
    3. ഒരു ദേശം
    4. കാലകം
    5. ലിംഗത്തിലുണ്ടാകുന്ന ഒരു രോഗം (മാംസം ദുഷിച്ച് കറുക്കുകയും വിണ്ടുപഴുത്ത് ക്രമേണ നുറുങ്ങിപ്പോകുകയും ചെയ്യുന്നതു രോഗലക്ഷണം)
    6. തടികളിൽ പ്രാണികൾ തുളച്ചുണ്ടാകുന്ന ദ്വാരം
  9. കുലകം

    1. നാ.
    2. കൂട്ടം, സമൂഹം
    3. കുളകം
    4. സമാസങ്ങൾ അധികമില്ലാത്ത ഒരുതരം ഗദ്യരചന
  10. കലക്കം

    1. നാ.
    2. കലങ്ങിയിരിക്കുന്ന അവസ്ഥ, തെളിവില്ലായ്മ. "അട്ടയ്ക്കു കലക്കം നല്ലിഷ്ടം" (പഴ.)
    3. കാലുഷ്യം, കുഴപ്പം, ബഹളം, പരിഭ്രമം
    4. വഴക്ക്, കലഹം, പിണക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക