1. ഖാത്രം

    1. നാ.
    2. വനം, കാട്
    3. മണ്വെട്ടി
    4. കുളം, പൊയ്ക
    5. നൂല്
  2. കദരം

    1. നാ.
    2. ആനത്തോട്ടി
    3. അറപ്പുവാൾ
    4. വെൺകരിങ്ങാലി
    5. തഴമ്പുകൊണ്ടു കാലിലുണ്ടാകുന്ന ഒരു രോഗം, കായ്പ്
    6. തൈര്
  3. കാതരം

    1. നാ.
    2. ഒരുതരം വലിയ മത്സ്യം
    3. വള്ളം, ചങ്ങാടം
  4. ഗാത്രം

    1. നാ.
    2. അവയവം
    3. ശരീരം
    4. ആനയുടെ മുങ്കാലുകളുടെ മുട്ടിനുതാഴെയുള്ള ഭാഗം
  5. കുധ്രം

    1. നാ.
    2. പർവതം. (പ്ര.) കുധ്രാബ്ധിമന്നൻ = കുന്നലക്കോൻ, സാമൂതിരി
  6. കേദാരം

    1. നാ.
    2. മൈതാനം
    3. കൃഷിസ്ഥലം, വയൽ, വിളനിലം
    1. സംഗീ.
    2. ഒരു രാഗം, ശങ്കരാഭരണജന്യം
    1. നാ.
    2. കാശിയിലെ ഒരു പുണ്യതീർഥം
  7. കോത്തിരം

    1. നാ.
    2. വരക്
  8. ഗൗധാരം

    1. നാ.
    2. ഉടുമ്പിൻ കുട്ടി
  9. കതിരം2

    1. നാ.
    2. കരിങ്ങാലി
  10. കതിരാം പാച്ചിൽ

    1. നാ.
    2. അമ്പരന്നുള്ള ഓട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക