1. ഛാത

    1. വി.
    2. ഛേദിക്കപ്പെട്ട
    3. മെലിഞ്ഞ, ക്ഷീണിച്ച, ചെത്തിക്കുറച്ച
  2. ചത2

    1. നാ.
    2. ചതവ്
    3. ഇടി, മർദനം
  3. ചത3

    1. നാ.
    2. മാംസം
    3. ഫലങ്ങളുടെ മാംസളമായ ഭാഗം
  4. ചാത്ത്1

    1. നാ.
    2. തുറമുഖം
    3. വഞ്ചിയുടെ വക്കുകളിൽ വച്ചുകെട്ടുന്ന പലക
  5. ചാത്ത്2

    1. നാ.
    2. സാർഥവാഹകസംഘം
  6. ചത1

    1. -
    2. "ചതയുക" എന്നതിൻറെ ധാതുരൂപം.
  7. ചാത്തു

    1. നാ.
    2. ഒരു പുരുഷനാമം
  8. ചിത1

    1. വി.
    2. കൂമ്പാരം കൂട്ടിയ, വരിയായ് വയ്ക്കപ്പെട്ട, സംഭരീകപ്പെട്ട, സമ്പാദിക്കപ്പെട്ട
    3. യോജിച്ച, യോഗ്യമായ
    4. മൂടപ്പെട്ട, പതിക്കപ്പെട്ട
  9. ചിത2

    1. നാ.
    2. പട്ടട
    3. നിര
    4. കൂന, കൂട്ടം
  10. ചിതി1

    1. നാ.
    2. ശേഖരിക്കൽ
    3. കൂമ്പാരം, കൂട്ടം
    4. ഹോമത്തിനുവേണ്ടി സജ്ജമാക്കിയ അഗ്നിസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക