1. All star

    ♪ ഓൽ സ്റ്റാർ
    1. നാമം
    2. പ്രശസ്തർ മാത്രമടങ്ങിയ നാട്യ സംഘടന
    1. വിശേഷണം
    2. പ്രശസ്ത അഭിനേതാക്കൾ ഉള്ള
  2. Bright particular star

    ♪ ബ്രൈറ്റ് പർറ്റിക്യലർ സ്റ്റാർ
    1. നാമം
    2. ആരാധാനാപാത്രം
  3. Co-star

    1. നാമം
    2. സഹനടൻ
  4. Dog star

    ♪ ഡോഗ് സ്റ്റാർ
    1. നാമം
    2. അഗ്നിനക്ഷത്രം
    3. ചോതിനക്ഷത്രം
    4. സിറിയസ് നക്ഷത്രം
  5. Evening star

    ♪ ഈവ്നിങ് സ്റ്റാർ
    1. നാമം
    2. ശുക്രൻ
    3. അശ്വതി നക്ഷത്രം
  6. Falling star

    ♪ ഫാലിങ് സ്റ്റാർ
    1. നാമം
    2. കൊള്ളിമീൻ
    3. ജ്വലിച്ചുവീഴുന്ന ഉൽക്ക
    4. ജ്വലിച്ചുവീഴുന്ന ഉല്ക്ക
  7. Film star

    ♪ ഫിൽമ് സ്റ്റാർ
    1. -
    2. ജനപ്രിയം നേടിയ സിനിമാനടനോ സിനിമാനടിയോ
    1. നാമം
    2. സിനിമാതാരം
  8. Ill starred

    ♪ ഇൽ സ്റ്റാർഡ്
    1. വിശേഷണം
    2. ഗ്രഹപ്പിഴയുള്ള
  9. Morning star

    ♪ മോർനിങ് സ്റ്റാർ
    1. നാമം
    2. ശുക്രൻ
    3. ശുക്രനക്ഷത്രം
    4. ഉദയനക്ഷത്രം
    5. പ്രഭാതനക്ഷത്രം
  10. Movie star

    ♪ മൂവി സ്റ്റാർ
    1. നാമം
    2. ചലച്ചിത്രതാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക