-
Bank on
- ഉപവാക്യം
-
ആശ്രയിക്കുക
-
Bank balance
♪ ബാങ്ക് ബാലൻസ്- നാമം
-
ബാങ്കിൽ ബാക്കിയുള്ള തുക
-
Bank roll
♪ ബാങ്ക് റോൽ- ക്രിയ
-
മൂലധനം കൊടുക്കുക
-
Bank statement
- നാമം
-
നിക്ഷേപ വിവരണം
-
Bank upon
♪ ബാങ്ക് അപാൻ- ക്രിയ
-
ആശ്രയിക്കുക
-
Bank-book
- നാമം
-
ബാങ്കിലെ പറ്റുവരവ് പുസ്തകം
-
Savings bank
♪ സേവിങ്സ് ബാങ്ക്- നാമം
-
ധനിനിക്ഷേപ ബാങ്ക്
-
പണം നിക്ഷേപിക്കുന്നതിനും മറ്റുമുള്ള പണമിടപാടു സ്ഥാപനം
-
Piggy bank
♪ പിഗി ബാങ്ക്- നാമം
-
പന്നിയുടെ ആകൃതിയുള്ള പണപ്പെട്ടി
-
Run on the bank
♪ റൻ ആൻ ത ബാങ്ക്- -
-
പല നിക്ഷേപകരും പെട്ടെന്നു പണം തിരിച്ചാവശ്യപ്പെടൽ
-
Banking of curve
- നാമം
-
റോഡുകളുടെ വളവുകളുടെ ഉൾഭാഗത്തേക്കുണ്ടാവുന്ന ചരിവ്