-
Be a sport of
- ക്രിയ
-
കളിപ്പാട്ടമാകുക
-
Sport fully
♪ സ്പോർറ്റ് ഫുലി- വിശേഷണം
-
ഉല്ലാസപ്രിയനായി
-
നർരസികനായി
-
Hunting sport
♪ ഹൻറ്റിങ് സ്പോർറ്റ്- -
-
മൃഗയാവിനോദം
-
Make a sport of
- ക്രിയ
-
പരിഹാസ പാത്രമാക്കുക
-
Sport ones oak
♪ സ്പോർറ്റ് വൻസ് ഔക്- ക്രിയ
-
സന്ദർശകർ കടന്നുവരാതിരിക്കാൻ കതകടച്ചിടുക
-
Sports writer
♪ സ്പോർറ്റ്സ് റൈറ്റർ- നാമം
-
സ്പോർട്സ് ലേഖകൻ
-
Field sports
♪ ഫീൽഡ് സ്പോർറ്റ്സ്- നാമം
-
കുതിരപ്പന്തയം മുതലായവ
-
വീട്ടിനുപുറത്തുള്ള കളികൾ
-
Sporting chance
♪ സ്പോർറ്റിങ് ചാൻസ്- നാമം
-
വിജയിക്കാനോ പരാജയപ്പെടാനോ ഉള്ള സാദ്ധ്യത
-
Sports car
♪ സ്പോർറ്റ്സ് കാർ- നാമം
-
മത്സരത്തിനുപയോഗിക്കുന്ന ഒരിനം ചെറിയ കാർ
-
Sports gear
- നാമം
-
കളിക്കുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം