1. Care about

    ♪ കെർ അബൗറ്റ്
    1. ക്രിയ
    2. കാര്യമാക്കുക
  2. To take care of

    ♪ റ്റൂ റ്റേക് കെർ ഓഫ്
    1. ക്രിയ
    2. പരിപാലിക്കുക
    3. ഒരാളുടെ കാര്യങ്ങൾനോക്കിനടത്തുക
  3. Take care

    ♪ റ്റേക് കെർ
    1. ക്രിയ
    2. സൂക്ഷിക്കുക
  4. Take care of the penny

    ♪ റ്റേക് കെർ ഓഫ് ത പെനി
    1. ക്രിയ
    2. ചെറിയ ചെലവുകളിൽ നിയന്ത്രണം പാലിക്കുക
  5. To care for

    1. ക്രിയ
    2. ശ്രദ്ധിച്ച് പാലിക്കുക
  6. Be past caring

    ♪ ബി പാസ്റ്റ് കെറിങ്
    1. ക്രിയ
    2. ശ്രദ്ധിക്കാതിരിക്കുക
  7. Care for

    ♪ കെർ ഫോർ
    1. ക്രിയ
    2. ആഗ്രഹിക്കുക
    3. താൽപ്പര്യപ്പെടുക
  8. Care of

    ♪ കെർ ഓഫ്
    1. ക്രിയാവിശേഷണം
    2. മറ്റൊരാളുടെ മേൽവിലാസത്തിൽ
  9. Devil-may care

    1. വിശേഷണം
    2. കൂസലില്ലാത്ത
  10. Intensive care

    ♪ ഇൻറ്റെൻസിവ് കെർ
    1. നാമം
    2. തീവ്രപരിചരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക