-
Clean out
♪ ക്ലീൻ ഔറ്റ്- വിശേഷണം
-
നിർമ്മലമായ
- ക്രിയ
-
അഴുക്കും പൊടിയും മറ്റും നീക്കുക
-
ഒറ്റക്കാശില്ലാത്ത നിലയിൽ വിടുക
-
പൊടിയും പാടുകളും തുടച്ചുമാറ്റുക
-
മോഷ്ടിക്കുക
- വിശേഷണം
-
ലക്ഷണമൊത്ത
-
Show a clean pair of heels
- ക്രിയ
-
ഓടിരക്ഷപ്പെടുക
-
Spring clean
♪ സ്പ്രിങ് ക്ലീൻ- നാമം
-
നവീകരണം
-
വസന്തത്തിലെ ശുചീകരണപ്രവൃത്തി
-
To clean by washing
♪ റ്റൂ ക്ലീൻ ബൈ വാഷിങ്- ക്രിയ
-
കഴുകിവൃത്തിയാക്കുക
-
Clean off
♪ ക്ലീൻ ഓഫ്- ക്രിയ
-
പൊടിയും പാടുകളും തുടച്ചുമാറ്റുക
-
Clean slate
♪ ക്ലീൻ സ്ലേറ്റ്- നാമം
-
ഗർഹണീയമായ പൂർവ്വചരിത്രം ഇല്ലാതിരിക്കൽ
- ക്രിയ
-
പഴയ അപരാധങ്ങൾ മാപ്പാക്കുക
- നാമം
-
തികച്ചും പുതിയ തുടക്കം
-
Clean-cut
- വിശേഷണം
-
വ്യക്തമായ
- ക്രിയ
-
വെടിപ്പാക്കുക
-
പൊടിയും മറ്റും തൂത്തുവൃത്തിയാക്കുക
-
Clean-handed
- വിശേഷണം
-
ദുഷിക്കാത്ത
-
സദാചാരനിഷ്ഠയിൽന്നു വ്യതിചലിക്കാത്ത
-
Clean-shaved head
- നാമം
-
മൊട്ടത്തല
-
Clean-shaven
- വിശേഷണം
-
മുഖരോമം മുഴുവൻ ക്ഷൗരം ചെയ്തു നീക്കിയ
- നാമം
-
ഭംഗിയായി ഷേവ് ചെയ്ത