-
Connections
♪ കനെക്ഷൻസ്- നാമം
-
ബന്ധങ്ങൾ
-
Severence of connection
- നാമം
-
ബന്ധവിച്ഛേദനം
-
Verb denoting mutual connection between subject and predicate
♪ വർബ് ഡിനോറ്റിങ് മ്യൂചവൽ കനെക്ഷൻ ബിറ്റ്വീൻ സബ്ജെക്റ്റ് ആൻഡ് പ്രെഡകേറ്റ്- നാമം
-
കർത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ
-
Well connected
♪ വെൽ കനെക്റ്റഡ്- വിശേഷണം
-
ആൾസ്വാധീനമുള്ള
-
സുദൃഢബന്ധങ്ങളുള്ള
-
Connect time
♪ കനെക്റ്റ് റ്റൈമ്- നാമം
-
ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെർമിനൽ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതൽ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
-
Connecting link
♪ കനെക്റ്റിങ് ലിങ്ക്- നാമം
-
കണ്ണി
-
Leased line connection
♪ ലീസ്റ്റ് ലൈൻ കനെക്ഷൻ- -
-
പ്രത്യേക കമ്യൂണിക്കേഷൻ ലൈൻ വഴി ദിവസം മുഴുവനും ഇന്റർനെറ്റ് ബന്ധം നിലനിർത്തുന്നത്
-
Dial up connection
♪ ഡൈൽ അപ് കനെക്ഷൻ- ക്രിയ
-
സാധാരണ ടെലിഫോൺലൈനിലൂടെ ഇന്റർനെറ്റിലേക്ക് പ്രവേശിക്കുക
-
Connective
♪ കനെക്റ്റിവ്- വിശേഷണം
-
ഇണക്കുന്ന
-
ചേർക്കുന്ന
-
സംബന്ധിപ്പിക്കുന്ന
-
ബന്ധിപ്പിക്കാൻ കഴിവുളള
-
ബന്ധിപ്പിക്കുന്ന
-
അടുപ്പിക്കുന്ന
-
Connected
♪ കനെക്റ്റഡ്- വിശേഷണം
-
ഇണക്കപ്പെട്ട
-
യോജിച്ച
-
ബന്ധപ്പെട്ട