-
Die out
♪ ഡൈ ഔറ്റ്- ക്രിയ
-
വംശനാശം വരിക
-
Die away
♪ ഡൈ അവേ- ക്രിയ
-
കുറേശ്ശെ കുറേശ്ശെയായി മറയുക
-
Die in chess
♪ ഡൈ ഇൻ ചെസ്- നാമം
-
ചതുരംഗക്കരു
-
Die in harness
♪ ഡൈ ഇൻ ഹാർനസ്- ക്രിയ
-
ജോലിയിലിരിക്കുമ്പോൾ മരിക്കുക
-
Die like flies
♪ ഡൈ ലൈക് ഫ്ലൈസ്- ഭാഷാശൈലി
-
മരിച്ച് വീഴുക
-
ചത്ത് വീഴുക
-
Die the game
♪ ഡൈ ത ഗേമ്- ക്രിയ
-
പോരാടി മരിക്കുക
-
Die-down
- ക്രിയ
-
ശമിക്കുക
-
To die
♪ റ്റൂ ഡൈ- ക്രിയ
-
മരിക്കുക
-
മരണപ്പെടുക
-
കഥകഴിയുക
-
Sine die
♪ സൈൻ ഡൈ- -
-
തവണ കുറിക്കാതെ
- നാമം
-
അനിശ്ചിത കാലത്തേക്ക്
- -
-
വീണ്ടും സമ്മേളിക്കേണ്ട തീയതി നിശ്ചയിക്കാതെ
-
സമയം തീരുമാനിക്കാതെ
-
The dead and the dying
♪ ത ഡെഡ് ആൻഡ് ത ഡൈിങ്- -
-
പ്രകൃതിക്ഷോഭത്തെ തുടർന്ൻ മരിച്ചവരും കഷ്ടപ്പെടുന്നവരും