-
Educator
♪ എജകേറ്റർ- നാമം
-
പ്രബോധകൻ
-
അധ്യയനം നടത്തുന്ന ആൾ
-
അധ്യാപകൻ
-
Co-education
- നാമം
-
യുവതീയുവാക്കളെ ഒന്നിച്ചു വിദ്യയഭ്യസിക്കൽ
-
സഹവിദ്യാഭ്യാസം
-
ബാലികാബാലന്മാരെ ഒന്നിച്ചു വിദ്യയഭ്യസിപ്പിക്കൽ
-
ബാലികാബാലന്മാരെ ഒന്നിച്ച് വിദ്യ അഭ്യസിക്കൽ
-
Higher education
♪ ഹൈർ എജകേഷൻ- നാമം
-
ഉപരിപഠനം
-
ഉന്നത വിദ്യാഭ്യാസം
-
ഉന്നതവിദ്യാഭ്യാസം
-
Primary education
♪ പ്രൈമെറി എജകേഷൻ- നാമം
-
പ്രാഥമിക വിദ്യാഭ്യാസം
-
Secondary education
♪ സെകൻഡെറി എജകേഷൻ- നാമം
-
മദ്ധ്യമവിദ്യാഭ്യാസം
-
Self-educated
- വിശേഷണം
-
സ്വയം വിദ്യ അഭ്യസിച്ച
-
തനിയെ പഠിച്ച
- -
-
ഗുരുവില്ലാത്തെ
-
Sex education
♪ സെക്സ് എജകേഷൻ- നാമം
-
ലൈംഗിക വിദ്യാഭ്യാസം
-
Technical education
- നാമം
-
സാങ്കേതിക വിദ്യാഭ്യാസം
-
Visual education
♪ വിഷവൽ എജകേഷൻ- നാമം
-
ദൃശ്യവിദ്യാഭ്യാസം
-
Educated fool
♪ എജകേറ്റഡ് ഫൂൽ- നാമം
-
വിദ്യഭ്യാസമുള്ള വിഡ്ഢി