1. Egg on

    ♪ എഗ് ആൻ
    1. ക്രിയ
    2. ഉത്സാഹിപ്പിക്കുക
  2. Don't try to teach your grandma to suck eggs

    ♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്
    1. ഭാഷാശൈലി
    2. തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
  3. Egg fruit

    1. നാമം
    2. കത്തിരിക്കായ്
    3. മുട്ടപ്പഴം
  4. Chicken egg white

    ♪ ചികൻ എഗ് വൈറ്റ്
    1. നാമം
    2. കോഴിമുട്ടയുടെ വെള്ള
  5. To hatch eggs

    ♪ റ്റൂ ഹാച് എഗ്സ്
    1. ക്രിയ
    2. മുട്ടവിരിയിക്കുക
  6. Tread on the eggs

    ♪ റ്റ്റെഡ് ആൻ ത എഗ്സ്
    1. ക്രിയ
    2. വളരെ ശ്രദ്ധിച്ച് നടക്കുക
  7. Egg yolk

    ♪ എഗ് യോക്
    1. നാമം
    2. മുട്ടയുടെ മഞ്ഞക്കരു
  8. Egg-to

    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. നിർബന്ധം ചെലുത്തുക
  9. Kill the goose that lay the golden egg

    ♪ കിൽ ത ഗൂസ് താറ്റ് ലേ ത ഗോൽഡൻ എഗ്
    1. ക്രിയ
    2. പൊൻമുടയിടുന്ന താറാവിനെ കൊല്ലുക
  10. Kill the goose that lays golden egg

    ♪ കിൽ ത ഗൂസ് താറ്റ് ലേസ് ഗോൽഡൻ എഗ്
    1. ക്രിയ
    2. പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക