-
Engine
♪ എൻജൻ- -
-
ഉപായം
- നാമം
-
ഉപകരണം
-
യന്ത്രം
-
പ്രവർത്തനയന്ത്രം
-
എൻജിൻ
-
യുദ്ധോപകരണം
-
തീവണ്ടിയന്ത്രം
-
അഗ്നിശമനയന്ത്രം
-
ആവിയന്ത്രം
-
Civil engineer
- നാമം
-
കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ
-
Diesel engine
♪ ഡീസൽ എൻജൻ- -
-
ഡീസൽ യന്ത്രം
-
ജ്വലനാളിയിലെ അതിമർദ്ദത്തിനിന്നുണ്ടാകുന്ന താപംകൊണ്ട് ദ്രവഇന്ധനത്തെ ജ്വലിപ്പിക്കുന്ന ആന്തരിക ജ്വലനയന്ത്രം
-
Difference engine
♪ ഡിഫർൻസ് എൻജൻ- നാമം
-
19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ
-
Donkey-engine
- നാമം
-
ഉപയെൻജിൻ
-
കപ്പലിലും മറ്റും ഉപയോഗിക്കുന്ന ഒരു ചെറിയ നീരാവിയന്ത്രം
-
Engine driver
♪ എൻജൻ ഡ്രൈവർ- നാമം
-
തീവണ്ടിയന്ത്രം ഓടിക്കുന്നവൻ
-
Chemical engineer
♪ കെമകൽ എൻജനിർ- നാമം
-
രസതത്രഫാക്ടറിയോ രസതത്ര യന്ത്രമോ നിർമ്മിക്കുന്നയാൾ
-
Search engine
♪ സർച് എൻജൻ- നാമം
-
ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ
-
Twin engined
♪ റ്റ്വിൻ എൻജൻഡ്- വിശേഷണം
-
ഇരട്ട ഇഞ്ചിനുകളുള്ള
-
രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
-
Fire engine
♪ ഫൈർ എൻജൻ- നാമം
-
അഗ്നിശമനയന്ത്രം