1. Engineering

    ♪ എൻജനിറിങ്
    1. നാമം
    2. യന്ത്രകാരകപ്രവർത്തനം
    3. എൻജിനീയറിങ്ങ് (യന്ത്രശാസ്ത്രം)
  2. Civil engineer

    1. നാമം
    2. കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ
  3. Diesel engine

    ♪ ഡീസൽ എൻജൻ
    1. -
    2. ഡീസൽ യന്ത്രം
    3. ജ്വലനാളിയിലെ അതിമർദ്ദത്തിനിന്നുണ്ടാകുന്ന താപംകൊണ്ട് ദ്രവഇന്ധനത്തെ ജ്വലിപ്പിക്കുന്ന ആന്തരിക ജ്വലനയന്ത്രം
  4. Difference engine

    ♪ ഡിഫർൻസ് എൻജൻ
    1. നാമം
    2. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ
  5. Donkey-engine

    1. നാമം
    2. ഉപയെൻജിൻ
    3. കപ്പലിലും മറ്റും ഉപയോഗിക്കുന്ന ഒരു ചെറിയ നീരാവിയന്ത്രം
  6. Engine driver

    ♪ എൻജൻ ഡ്രൈവർ
    1. നാമം
    2. തീവണ്ടിയന്ത്രം ഓടിക്കുന്നവൻ
  7. Twin engined

    ♪ റ്റ്വിൻ എൻജൻഡ്
    1. വിശേഷണം
    2. ഇരട്ട ഇഞ്ചിനുകളുള്ള
    3. രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
  8. Search engine

    ♪ സർച് എൻജൻ
    1. നാമം
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ
  9. Chemical engineer

    ♪ കെമകൽ എൻജനിർ
    1. നാമം
    2. രസതത്രഫാക്ടറിയോ രസതത്ര യന്ത്രമോ നിർമ്മിക്കുന്നയാൾ
  10. Fire engine

    ♪ ഫൈർ എൻജൻ
    1. നാമം
    2. അഗ്നിശമനയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക