1. Engineer

    ♪ എൻജനിർ
    1. നാമം
    2. യന്ത്രവിദ്യാവിദഗ്ദ്ധൻ
    3. എഞ്ചിനിയർ
    4. യന്ത്രശാസ്ത്രജ്ഞൻ
    5. യന്ത്രനിർമ്മാതാവ്
    6. എഞ്ചിനിയറിങ്ങിന്റെ ഏതെങ്കിലും ശാഖയിൽ പ്രവർത്തിക്കുന്നയാൾ
    7. പൊതുജനാവശ്യത്തിനുള്ള ഏതെങ്കിലും സംഗതി ഡിസൈൻ ചെയ്യുകയോ കേടുപറ്റാതെ നിലനിർത്തിപ്പോരുകയോ ചെയ്യുന്നയാൾ
    8. മാനുഷിക പ്രശ്നങ്ങൾ കൈകാര്യ ചെയ്യുന്നതിൽ വിദഗ്ദ്ധൻ
    9. കാര്യസാധകൻ
    10. മിടുക്കൻ
    1. ക്രിയ
    2. എഞ്ചിനിയറായി പ്രവർത്തിക്കുക
    3. നിർമ്മാണ പ്രവൃത്തി ചെയ്യുക
    1. നാമം
    2. എൻജിനീയർ
    1. ക്രിയ
    2. ഗൂഢപരിപാടികൾ തയ്യാറാക്കുക
    3. യന്ത്രപ്പണി ചെയ്യുക
    4. നിർമ്മാണപ്രവൃത്തി ചെയ്യുക
    5. വാസ്തുവിദ്യാവിശാരദൻ
    6. യന്ത്രവിദ്യാവിദഗ്ധൻ
    1. നാമം
    2. യന്ത്രവിദഗ്ദ്ധൻ
  2. Civil engineer

    1. നാമം
    2. കെട്ടിടങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളും ചെയ്യുന്ന വിദഗ്ദൻ
  3. Diesel engine

    ♪ ഡീസൽ എൻജൻ
    1. -
    2. ഡീസൽ യന്ത്രം
    3. ജ്വലനാളിയിലെ അതിമർദ്ദത്തിനിന്നുണ്ടാകുന്ന താപംകൊണ്ട് ദ്രവഇന്ധനത്തെ ജ്വലിപ്പിക്കുന്ന ആന്തരിക ജ്വലനയന്ത്രം
  4. Difference engine

    ♪ ഡിഫർൻസ് എൻജൻ
    1. നാമം
    2. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ
  5. Donkey-engine

    1. നാമം
    2. ഉപയെൻജിൻ
    3. കപ്പലിലും മറ്റും ഉപയോഗിക്കുന്ന ഒരു ചെറിയ നീരാവിയന്ത്രം
  6. Engine driver

    ♪ എൻജൻ ഡ്രൈവർ
    1. നാമം
    2. തീവണ്ടിയന്ത്രം ഓടിക്കുന്നവൻ
  7. Chemical engineer

    ♪ കെമകൽ എൻജനിർ
    1. നാമം
    2. രസതത്രഫാക്ടറിയോ രസതത്ര യന്ത്രമോ നിർമ്മിക്കുന്നയാൾ
  8. Search engine

    ♪ സർച് എൻജൻ
    1. നാമം
    2. ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളിൽ സെർച്ച് നടത്താനുപയോഗിക്കുന്ന സോഫ്ട് വെയറുകൾ
  9. Twin engined

    ♪ റ്റ്വിൻ എൻജൻഡ്
    1. വിശേഷണം
    2. ഇരട്ട ഇഞ്ചിനുകളുള്ള
    3. രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
  10. Fire engine

    ♪ ഫൈർ എൻജൻ
    1. നാമം
    2. അഗ്നിശമനയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക