1. Farms

    ♪ ഫാർമ്സ്
    1. നാമം
    2. വയലുകൾ
  2. Chicken farm

    1. നാമം
    2. കോഴി വളർത്തുകേന്ദ്രം
  3. Collective farm

    ♪ കലെക്റ്റിവ് ഫാർമ്
    1. നാമം
    2. കൂട്ടു കൃഷിസ്ഥലം
  4. Dairy farm

    ♪ ഡെറി ഫാർമ്
    1. നാമം
    2. ഗോശാല
    3. ക്ഷീരോത്പാദന കേന്ദ്രം
  5. Dry farming

    ♪ ഡ്രൈ ഫാർമിങ്
    1. നാമം
    2. മഴകുറഞ്ഞ സ്ഥലത്തെ ജലസേചനം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ഒരിനം കൃഷിരീതി
  6. Baby farm

    ♪ ബേബി ഫാർമ്
    1. നാമം
    2. ശിശുപാലനാലയം
  7. Organic farming

    ♪ ഓർഗാനിക് ഫാർമിങ്
    1. നാമം
    2. ജൈവ കൃഷി
  8. Stud-farm

    1. നാമം
    2. കുതിരകളെ വളർത്തുന്ന കളം
  9. Fish farm

    ♪ ഫിഷ് ഫാർമ്
    1. നാമം
    2. മീൻവളർത്തൽസ്ഥലം
    3. മീൻ വളർത്തൽ കുളം
  10. Health farm

    ♪ ഹെൽത് ഫാർമ്
    1. നാമം
    2. ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം
    3. ഹെൽത്ത് ഫാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക