1. For the present

    ♪ ഫോർ ത പ്രെസൻറ്റ്
    1. നാമം
    2. തൽക്കാലത്തേക്ക്
  2. By present day standards

    ♪ ബൈ പ്രെസൻറ്റ് ഡേ സ്റ്റാൻഡർഡ്സ്
    1. -
    2. ഇക്കാലത്തെ നിലവാരമനുസരിച്ച്
  3. Historic present

    ♪ ഹിസ്റ്റോറിക് പ്രെസൻറ്റ്
    1. നാമം
    2. ഭൂതകാലസംഭവങ്ങളെ വർത്തമാനക്രിയയിലൂടെ വിവരിക്കുന്ന രീതി
  4. Inexhaustible platterwhich sun-god presented to draupadi

    1. നാമം
    2. ദ്രൗപദിക്ക് സൂര്യദേവൻ കൊടുത്ത വിഭവമെടുങ്ങാത്ത പാത്രം
    3. അക്ഷയ പാത്രം
  5. One who knows past -present and future

    1. നാമം
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
  6. Oral presentation

    1. നാമം
    2. വാചികാവതരണം
  7. Worth presenting

    ♪ വർത് പ്രിസെൻറ്റിങ്
    1. വിശേഷണം
    2. സമ്മാനിക്കാൻ പറ്റിയ
  8. Present-day delhi

    1. -
    2. ഇപ്പോഴത്തെ ഡൽഹി
  9. Present-day oudh

    1. -
    2. ഇപ്പോഴത്തെ അവധ്
  10. Present-day-patna

    1. നാമം
    2. ഇന്നത്തെ പാറ്റ്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക