1. For the record

    ♪ ഫോർ ത റകോർഡ്
    1. വിശേഷണം
    2. ഔദ്യോഗികമായി
    1. -
    2. രേഖപ്പെടുത്താനുദ്ധേശിച്ചു കൊണ്ട്
  2. Break the record

    ♪ ബ്രേക് ത റകോർഡ്
    1. ക്രിയ
    2. അതിശയിക്കുക
    3. കവച്ചുവയ്ക്കുക
    4. മുൻ റിക്കാർഡുകൾ ഭേദിക്കുക
  3. Flight recorder

    ♪ ഫ്ലൈറ്റ് റികോർഡർ
    1. നാമം
    2. ഫ്ളൈറ്റ് റെക്കോർഡർ (വ്യോമയാത്രക്കിടയിൽ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന ഉപകരണം)
  4. Go on record

    ♪ ഗോ ആൻ റകോർഡ്
    1. ക്രിയ
    2. തന്റെ വാക്കുകളും മറ്റും എന്നെന്നേക്കുമായി രേഖപ്പെടും വണ്ണം പ്രവർത്തിക്കുക
  5. Grouped records

    ♪ ഗ്രൂപ്റ്റ് റകോർഡ്സ്
    1. നാമം
    2. എന്തെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾക്ക് വേണ്ടി ഒരു ഗ്രൂപ്പായി പരിഗണിക്കുന്ന റെക്കോർഡുകൾ
  6. His record is against him

    ♪ ഹിസ് റകോർഡ് ഇസ് അഗെൻസ്റ്റ് ഹിമ്
    1. -
    2. അവന്റെ മുൻകാല ചെയ്തികൾ അവൻ എതിരാൺ
  7. Home record

    ♪ ഹോമ് റകോർഡ്
    1. -
    2. ഒരു ഫയലിലെ ആദ്യത്തെ റെക്കോർഡ്
  8. Label record

    ♪ ലേബൽ റകോർഡ്
    1. നാമം
    2. ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിൻ ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ
  9. Matter of record

    ♪ മാറ്റർ ഓഫ് റകോർഡ്
    1. നാമം
    2. രേഖ
    3. രേഖപ്പെടുത്തേണ്ട കാര്യം
    4. രേഖപ്പെടുത്തത്തക്ക പ്രാധാന്യമുള്ള കാര്യം
  10. Off the record

    ♪ ഓഫ് ത റകോർഡ്
    1. ക്രിയ
    2. അപ്രസക്തകാര്യം അവതരിപ്പിക്കുക
    1. നാമം
    2. അനൗദ്യോഗികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക