1. In process

    ♪ ഇൻ പ്രാസെസ്
    1. ക്രിയാവിശേഷണം
    2. നടപടിയിൽ
    3. പ്രവർത്തനത്തിൽ
  2. Concurrent processing

    ♪ കൻകർൻറ്റ് പ്രാസെസിങ്
    1. നാമം
    2. ഒരേ സമയം രണ്ടോ അതിൽക്കൂടുതലോ പ്രോഗ്രാമുകൾ ചെയ്യുന്ന രീതി
  3. Cupping process

    1. നാമം
    2. കപ്പുവെച്ച് പഴുപ്പെടുക്കൽ
  4. Data processing

    ♪ ഡേറ്റ പ്രാസെസിങ്
    1. നാമം
    2. കമ്പ്യൂട്ടറിൻ ലഭിച്ച വസ്തുക്കളിൻമേലുള്ള സ്വയം പ്രവർത്തിത ക്രമീകരണം
  5. Destructive process

    ♪ ഡിസ്റ്റ്റക്റ്റിവ് പ്രാസെസ്
    1. നാമം
    2. അപചയക്രമം
  6. Funeral procession

    ♪ ഫ്യൂനർൽ പ്രസെഷൻ
    1. -
    2. ശവസംസ്കാര ഘോഷയാത്ര
  7. Image processing

    ♪ ഇമജ് പ്രാസെസിങ്
    1. നാമം
    2. കമ്പ്യൂട്ടറുപയോഗിച്ച് ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതി
  8. In process of time

    ♪ ഇൻ പ്രാസെസ് ഓഫ് റ്റൈമ്
    1. അവ്യയം
    2. കാലക്രമേണ
    1. -
    2. കാലഗതിയിൽ
  9. List processing

    ♪ ലിസ്റ്റ് പ്രാസെസിങ്
    1. നാമം
    2. ഡാറ്റയിലെ വിവിധ ഘടകങ്ങൾ ഒരു പ്രത്യേക ലിസ്റ്റിൽ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
  10. Random processing

    ♪ റാൻഡമ് പ്രാസെസിങ്
    1. -
    2. പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പ്രാസസിംഗ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക