1. In residence

    ♪ ഇൻ റെസിഡൻസ്
    1. വിശേഷണം
    2. ജോലിനിർവ്വഹണത്തിനായി പ്രത്യേക സ്ഥലത്തു വസിക്കുന്ന
  2. Memory resident

    1. നാമം
    2. മറ്റേതെങ്കിലും ഒരു പ്രോഗ്രാം പ്രവർത്തിക്കുമ്പോഴും കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായി നിലകൊള്ളുന്ന പ്രോഗ്രാം
  3. Non-resident

    1. വിശേഷണം
    2. പ്രവാസിയായ
    3. ഉചിതമായ സ്ഥലത്ത് താമസിക്കാത്ത
    1. നാമം
    2. പാർപ്പില്ലാത്തിടം
    3. പ്രവാസി
  4. Permanent residence

    ♪ പർമനൻറ്റ് റെസിഡൻസ്
    1. -
    2. സ്ഥിരവസതി
  5. Hall of residence

    ♪ ഹോൽ ഓഫ് റെസിഡൻസ്
    1. നാമം
    2. സർവ്വകലാശാല മന്ദിരം
  6. Take up ones residence

    ♪ റ്റേക് അപ് വൻസ് റെസിഡൻസ്
    1. ക്രിയ
    2. ഒരിടത്തു താമസിച്ചു തുടങ്ങുക
  7. Take up residence

    ♪ റ്റേക് അപ് റെസിഡൻസ്
    1. ക്രിയ
    2. താമസം തുടങ്ങുക
  8. To reside with harlots

    1. ക്രിയ
    2. വേശ്യകളോടൊപ്പം താമസിക്കുക
  9. Resident

    ♪ റെസിഡൻറ്റ്
    1. -
    2. താമസക്കാരൻ
    3. കമ്പ്യൂട്ടർ മെമ്മറിയിൽ സ്ഥിരമായുള്ളത്
    4. ജോലിസ്ഥലത്തു താമസിക്കേണ്ടിവരുന്ന
    1. വിശേഷണം
    2. കൃത്യനിർവ്വഹണത്തിനായി പ്രത്യേക സ്ഥലത്തു വസിക്കുന്ന
    3. വസിക്കുന്ന സ്ഥിരവാസിയായ
    4. സ്ഥിരവാസിയായ
    5. നിവാസിയായ
    1. നാമം
    2. നിവാസി
    3. സ്ഥിരനിവാസി
    4. സ്ഥലവാസി
  10. Resider

    1. നാമം
    2. വസിക്കുന്നവൻ
    3. താമസക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക