-
Informal
♪ ഇൻഫോർമൽ- -
-
വികലമായ
- വിശേഷണം
-
അനൗപചാരികമായ
-
പതിവില്ലാത്ത
- -
-
നിയമാനുസാരമല്ലാത്ത
-
ക്രമരഹിതമായ
- വിശേഷണം
-
സാധാരണയായ
-
Right to information
♪ റൈറ്റ് റ്റൂ ഇൻഫർമേഷൻ- നാമം
-
വിവരാവകാശം
-
Information age
♪ ഇൻഫർമേഷൻ ഏജ്- നാമം
-
ഏറ്റവും ആധുനികമായ കാലഘട്ടത്തെ സൂചിപ്പിക്കുന്നു
- -
-
ശരിയായ അറിവ് നേടുകയും കൊടുക്കുകയും ചെയ്യുക എന്നതിനെ ഉദ്ദേശിക്കുന്നു
-
Information super high way
♪ ഇൻഫർമേഷൻ സൂപർ ഹൈ വേ- നാമം
-
കമ്പ്യൂട്ടറിലുള്ള വിവരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന പ്രക്രിയ
-
Information technology
♪ ഇൻഫർമേഷൻ റ്റെക്നാലജി- നാമം
-
വിവരസാങ്കേതികവിദ്യ
-
വിവര സാങ്കേതികവിദ്യ
-
Informed consent
♪ ഇൻഫോർമ്ഡ് കൻസെൻറ്റ്- -
-
വിവരങ്ങൾ വ്യക്തമാക്കിയുള്ള സമ്മതം
- നാമം
-
വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതം
-
Inside information
♪ ഇൻസൈഡ് ഇൻഫർമേഷൻ- നാമം
-
രഹസ്യവിവരം
-
More information
♪ മോർ ഇൻഫർമേഷൻ- നാമം
-
കൂടുതൽ വിവരം
-
Network information centre
♪ നെറ്റ്വർക് ഇൻഫർമേഷൻ സെൻറ്റർ- നാമം
-
ഏതെങ്കിലും ഒരു നെറ്റ് വർക്കിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രം
-
Geographic information system
♪ ജീഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റമ്- നാമം
-
ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ