-
Lead off
♪ ലെഡ് ഓഫ്- നാമം
-
തുടക്കം
- ക്രിയ
-
തുടങ്ങുക
-
Follow lead
♪ ഫാലോ ലെഡ്- ക്രിയ
-
മാതൃക പിന്തുടരുക
-
Give a lead
- ക്രിയ
-
മാതൃകയാവുക
-
Jump-lead
- നാമം
-
ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ൻ അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ൻ
-
ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ന് അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ന്
-
Lead a double life
- ക്രിയ
-
സ്വന്തം രീതി മറച്ചുപിടിച്ച് മറ്റൊരു രീതിയിൽ ജീവിക്കുക
-
Lead astray
♪ ലെഡ് അസ്റ്റ്റേ- ക്രിയ
-
വഴിതെറ്റിക്കുക
-
White lead
♪ വൈറ്റ് ലെഡ്- നാമം
-
വെള്ളിയം
-
ഒരുവക വെള്ളച്ചായം
-
Red lead
♪ റെഡ് ലെഡ്- നാമം
-
ചുവന്നചായം
-
Sounding-lead
- നാമം
-
ആഴം അളക്കുന്നതിനുള്ള ഈയക്കട്ടി
-
To lead a fast life
- ക്രിയ
-
ദുർവൃത്തിനായി ജിവിക്കുക