-
Liberalize
♪ ലിബർലൈസ്- ക്രിയ
-
വിശാലമാക്കുക
-
സ്വതന്ത്രമാക്കുക
-
ഉദാരമാക്കുക
-
അയവു വരുത്തുക
-
കർക്കശമല്ലാതാക്കുക
-
ഉദാരവത്കരിക്കുക
-
Liberal person
♪ ലിബർൽ പർസൻ- വിശേഷണം
-
ഉദാരമതി
- നാമം
-
ഉദാരശീലൻ
-
Liberal-minded
- വിശേഷണം
-
ഉദാരമനസ്സായ
-
Liberal-party
- നാമം
-
ഇഗ്ലണ്ടിലെ മിതവാദിപ്പാർട്ടി
-
To get liberated
♪ റ്റൂ ഗെറ്റ് ലിബറേറ്റിഡ്- ക്രിയ
-
സ്വതന്ത്രമാക്കപ്പെടുക
-
Liberality
♪ ലിബറാലറ്റി- നാമം
-
സൗജന്യം
-
ഉദാരശീലം
-
വിശാലചിത്തത
-
ഔദാര്യം
-
ഉൽപതിഷ്ണുത്വം
-
വ്യാപകത്വം
-
നിർലോഭത്വം
-
സ്വച്ഛന്ദത
-
ഉദാരത
-
ഉദാരകർമ്മങ്ങൾ
-
ഹൃദയവിശാലത
-
വിശാലമനസ്കത
-
ഉത്പതിഷ്ണുത്വം
-
Liberalization
♪ ലിബ്രലിസേഷൻ- നാമം
-
ഉദാരവൽക്കരണം
-
Liberalism
♪ ലിബർലിസമ്- നാമം
-
മിതവാദം
-
പുരോഗമന വാദം
-
നവീകരണവാദം
-
Liberally
♪ ലിബർലി- വിശേഷണം
-
ഉദാരമായി
- ക്രിയാവിശേഷണം
-
വിശാലമനഃസ്ഥിതിയോടെ
- വിശേഷണം
-
ധാരാളമായി
-
Liberate
♪ ലിബറേറ്റ്- ക്രിയ
-
മോചിപ്പിക്കുക
-
സ്വതന്ത്രമാക്കുക
- നാമം
-
സ്വാതന്ത്യ്രം
- ക്രിയ
-
വിമോചിപ്പിക്കുക
-
സ്വതന്ത്രമാക്കൽ
-
തുറന്നുവിടുക
- നാമം
-
തുറന്നു വിടുക