1. Mountainous

    ♪ മൗൻറ്റനസ്
    1. വിശേഷണം
    2. ബൃഹത്തായ
    3. മലകൾ നിറഞ്ഞ
    4. പർവ്വതാകാരമായ
    5. പർവ്വതപ്രദേശമായ
    6. വളരെ പ്രദേശമായ
    7. പർവ്വതങ്ങൾ നിറഞ്ഞ
    8. പർവ്വതപ്രദേശം
    9. പർവ്വതങ്ങൾ കൊണ്ടു നിറഞ്ഞ
  2. Hooded mountain snake

    ♪ ഹുഡിഡ് മൗൻറ്റൻ സ്നേക്
    1. നാമം
    2. കരിങ്കുറിഞ്ഞിപ്പാമ്പ്
  3. Make a mountain of a molehill

    1. ക്രിയ
    2. നിസ്സാരകാര്യത്തെ വലുതാക്കി കാണിക്കുക
  4. Make a mountain out of a molehill

    1. ഭാഷാശൈലി
    2. നിസ്സാരപ്രതിബന്ധത്തേയും മറ്റും വലുതാക്കിക്കാണിക്കുക
  5. Mountain dew

    ♪ മൗൻറ്റൻ ഡൂ
    1. -
    2. ഒരിനം വ്യാജനിർമ്മിത വിസ്കി
  6. Mountain fringe

    ♪ മൗൻറ്റൻ ഫ്രിഞ്ച്
    1. നാമം
    2. പർവ്വതത്തിന്റെ വക്ക്
  7. Mountain pass

    ♪ മൗൻറ്റൻ പാസ്
    1. നാമം
    2. ചുരം
  8. Mountain peak

    ♪ മൗൻറ്റൻ പീക്
    1. നാമം
    2. പർവ്വതശിഖരം
    1. -
    2. പർവ്വതത്തിന്റെ ഉച്ചി
  9. Mountain side

    ♪ മൗൻറ്റൻ സൈഡ്
    1. നാമം
    2. പർവ്വതത്തിന്റെ പാർശ്വം
    3. മലഞ്ചരിവ്
  10. Mountain slide

    ♪ മൗൻറ്റൻ സ്ലൈഡ്
    1. നാമം
    2. പർവ്വതഖൺഡം
    3. പർവ്വതഖണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക