1. Not travelled

    ♪ നാറ്റ് റ്റ്റാവൽഡ്
    1. വിശേഷണം
    2. വഴിനടക്കാത്ത
    3. യാത്രചെയ്യാത്ത
  2. Traveller's cheque

    1. നാമം
    2. ട്രാവലേഴ്സ് ചെക്ക് (യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന ചെക്ക്)
  3. Halting place for travellers

    ♪ ഹോൽറ്റിങ് പ്ലേസ് ഫോർ റ്റ്റാവലർസ്
    1. നാമം
    2. വഴിയമ്പലങ്ങൾ
  4. The period in which saturn travels in the 4th 7th and 10th signs of the zodiac

    1. നാമം
    2. ശനി , കർക്കിടകം , തുലാം, മകരം രാശികളിലൂടെ ചരിക്കുന്ന കാലം
  5. Time travel

    ♪ റ്റൈമ് റ്റ്റാവൽ
    1. -
    2. കാലത്തിലൂടെ നടത്തുന്ന സങ്കൽപയാത്ര
  6. To travel

    ♪ റ്റൂ റ്റ്റാവൽ
    1. ക്രിയ
    2. സഞ്ചരിക്കുക
  7. Travel agent

    ♪ റ്റ്റാവൽ ഏജൻറ്റ്
    1. നാമം
    2. യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഏർപ്പാടാക്കുന്നയാൾ
  8. Travel light

    ♪ റ്റ്റാവൽ ലൈറ്റ്
    1. ക്രിയ
    2. അധികം സാധനങ്ങൾ കൂടാതെ യാത്രചെയ്യുക
    3. അധികം സാധനങ്ങളില്ലാതെ യാത്ര ചെയ്യുക
  9. Travel path

    ♪ റ്റ്റാവൽ പാത്
    1. നാമം
    2. യാത്രയുടെ വഴി
  10. Travelling traders group

    ♪ റ്റ്റാവലിങ് റ്റ്റേഡർസ് ഗ്രൂപ്
    1. നാമം
    2. സഞ്ചരിക്കുന്ന കച്ചവടക്കാരുടെ കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക