-
Off the hook
♪ ഓഫ് ത ഹുക്- വിശേഷണം
-
പ്രയാസത്തിലല്ലാതായ
-
Boat-hook
- നാമം
-
വള്ളം വലിച്ചു കരയ്ക്കടുപ്പിക്കുവാനായി ഒരു തൂണിൽ ബന്ധിച്ചിരിക്കുന്ന കൊളുത്ത്
-
By hook or by crook
♪ ബൈ ഹുക് ഓർ ബൈ ക്രുക്- -
-
എങ്ങനെയെങ്കിലും
-
ന്യായമായോ അന്യായമായോ
-
By hook or crook
♪ ബൈ ഹുക് ഓർ ക്രുക്- -
-
ഏതുവിധേനയും
-
Fishing hook
- നാമം
-
മത്സ്യം പിടിക്കാനുള്ള കൊളുത്ത്
-
Hook up
♪ ഹുക് അപ്- നാമം
-
ഒരേ പ്രോഗ്രാം പ്രസരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം
-
Hook up with
♪ ഹുക് അപ് വിത്- ഭാഷാശൈലി
-
കണ്ടു മുട്ടുക
-
Wriggle off the hook
♪ റിഗൽ ഓഫ് ത ഹുക്- ക്രിയ
-
ഉത്തരവാദിത്വത്തിൽ നിന്ൻ ഒഴിഞ്ഞു നിൽക്കുക
-
Sling ones hook
♪ സ്ലിങ് വൻസ് ഹുക്- ക്രിയ
-
വിട്ടുപോവുക
-
സ്വയം അകന്നു പോവുക
-
Angled hook
♪ ആങ്ഗൽഡ് ഹുക്- നാമം
-
തോട്ടി