-
On the carpet
♪ ആൻ ത കാർപറ്റ്- ക്രിയ
-
ഔദ്യോഗികമായി ശാസിക്കപ്പെടുക
-
ചർച്ചാവിഷയമാക്കുക
-
Carpet bag
♪ കാർപറ്റ് ബാഗ്- നാമം
-
യാത്രസഞ്ചി
-
Carpet weaver
- നാമം
-
പരവതാനി നെയ്ത്തുകാരൻ
-
Sweep under the carpet
♪ സ്വീപ് അൻഡർ ത കാർപറ്റ്- ക്രിയ
-
മറ്റുള്ളവർ മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുമെന്നു കരുതി കാര്യം മറച്ചു വയ്ക്കുക
-
ചെയ്ത തെറ്റ് രഹസ്യമായി സൂക്ഷിക്കുക
-
Persian carpet
♪ പർഷൻ കാർപറ്റ്- നാമം
-
പരമ്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി
-
പരന്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി
-
Red carpet
♪ റെഡ് കാർപറ്റ്- നാമം
-
ചുവന്ന പരവതാനി
-
പ്രമുഖസന്ദർശകനോടുള്ള സവിശേഷ പെരുമാറ്റം
-
Roll out a red carpet
- ക്രിയ
-
അതിഥിയെ നന്നായി സ്വീകരിച്ച് ആദരിക്കുക
-
Coir carpet
- -
-
കയറ്റുമെത്ത
-
Figure in the carpet
♪ ഫിഗ്യർ ഇൻ ത കാർപറ്റ്- നാമം
-
പ്രഥമദൃഷ്ടിയിൽ ഗോചരമല്ലാത്ത രൂപം
-
Flower carpet
- നാമം
-
പൂക്കളം