1. Out of pocket

    ♪ ഔറ്റ് ഓഫ് പാകറ്റ്
    1. വിശേഷണം
    2. നഷ്ടം സംഭവിച്ച
  2. Be out of pocket

    ♪ ബി ഔറ്റ് ഓഫ് പാകറ്റ്
    1. ക്രിയ
    2. പണം ഇല്ലാതിരിക്കുക
  3. Dip into ones pocket

    ♪ ഡിപ് ഇൻറ്റൂ വൻസ് പാകറ്റ്
    1. ക്രിയ
    2. സ്വന്തം പോക്കറ്റിൽ നിന്ൻ ചെലവുചെയ്യുക
  4. Have someone in ones pocket

    ♪ ഹാവ് സമ്വൻ ഇൻ വൻസ് പാകറ്റ്
    1. -
    2. മറ്റുള്ളവരിൽ സ്വാധീനമുണ്ടായിരിക്കു
  5. Hip-pocket

    ♪ ഹിപ്പാകറ്റ്
    1. നാമം
    2. ട്രൗസേഴ്സിന്റെ പിൻഭാഗത്തെ പോക്കറ്റ്
    3. ട്രൗസേഴ്സിൻറെ പിൻഭാഗത്തെ പോക്കറ്റ്
  6. Line ones own pocket

    ♪ ലൈൻ വൻസ് ഔൻ പാകറ്റ്
    1. ക്രിയ
    2. തെറ്റായ വഴിയിലൂടെ പണം സമ്പാദിക്കുക
  7. Out of pocket expenses

    ♪ ഔറ്റ് ഓഫ് പാകറ്റ് ഇക്സ്പെൻസസ്
    1. ക്രിയ
    2. ചിലവായ മൊത്തംതുക
  8. Pay pocket

    ♪ പേ പാകറ്റ്
    1. നാമം
    2. ജോലിക്കാരന്റെ ശമ്പളക്കവർ
  9. Pick persons pocket

    ♪ പിക് പർസൻസ് പാകറ്റ്
    1. ക്രിയ
    2. പോക്കറ്റടിക്കുക
  10. Put ones hand in ones pocket

    ♪ പുറ്റ് വൻസ് ഹാൻഡ് ഇൻ വൻസ് പാകറ്റ്
    1. ക്രിയ
    2. പണം കൊടുക്കുക
    3. കാശു ചിലവഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക