-
To control ones passions
♪ റ്റൂ കൻറ്റ്റോൽ വൻസ് പാഷൻസ്- ക്രിയ
-
സംയമനം പാലിക്കുക
-
വികാരം നിയന്ത്രിക്കുക
-
Fly into a passion
- ഭാഷാശൈലി
-
പെട്ടെന്ൻ ദേഷ്യപ്പെടുക
-
പെട്ടെന്ന് ദേഷ്യപ്പെടുക
-
Heat of passion
♪ ഹീറ്റ് ഓഫ് പാഷൻ- നാമം
-
വികാരതാപം
-
One who has controlled passions
♪ വൻ ഹൂ ഹാസ് കൻറ്റ്റോൽഡ് പാഷൻസ്- നാമം
-
വികാരവേഗങ്ങളെ അടക്കിയവൻ
-
Rousing passion
♪ റൗസിങ് പാഷൻ- വിശേഷണം
-
വികാരതരളത ഉണർത്തുന്ന
-
Rousing passions
♪ റൗസിങ് പാഷൻസ്- വിശേഷണം
-
വികാരാവേശം ഉണർത്തുന്ന
-
Ruling passion
♪ റൂലിങ് പാഷൻ- -
-
ഒരു വ്യക്തിയുടെ പതിവുപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഉൾപ്രരണ
- നാമം
-
ഏറ്റവും താൽപര്യമുള്ള കാര്യം
-
Sexual passion
♪ സെക്ഷൂൽ പാഷൻ- നാമം
-
ലൈംഗികവികാരതീവ്രത
- -
-
ലൈംഗിക അഭിവാഞ്ജ
- നാമം
-
ലൈംഗികവികാര തീവ്രത
-
Controlled passions
♪ കൻറ്റ്റോൽഡ് പാഷൻസ്- നാമം
-
അടക്കിയ വികാരാധിക്യം
-
Passion flower
♪ പാഷൻ ഫ്ലൗർ- നാമം
-
ജമന്തിപ്പൂവ്