-
Periodic
♪ പിറീയാഡിക്- വിശേഷണം
-
കാലഘട്ടത്തെ സംബന്ധിച്ച
-
സാമയികമായ
-
തിട്ടമായ കാലത്തിലുണ്ടാകുന്ന
-
ക്ലിപ്തകാലത്തുള്ള
-
ആനുകാലികമായി
-
കാലാനുസാരിയായ
- നാമം
-
ആനുകാലികം
-
Glacial period
- നാമം
-
ഹിമാനിയുഗം
-
An inter-planetary period
- നാമം
-
ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള
-
Synodic period
- നാമം
-
രണ്ടു ഗ്രഹയോഗങ്ങൾക്കിടയ്ക്കുള്ള കാലഘട്ടം
-
The period in which saturn travels in the 4th 7th and 10th signs of the zodiac
- നാമം
-
ശനി , കർക്കിടകം , തുലാം, മകരം രാശികളിലൂടെ ചരിക്കുന്ന കാലം
-
The period of moons decrease
♪ ത പിറീഡ് ഓഫ് മൂൻസ് ഡിക്രീസ്- നാമം
-
കൃഷ്ണപക്ഷം
-
Transition period
♪ റ്റ്റാൻസിഷൻ പിറീഡ്- നാമം
-
സംക്രമണഘട്ടം
-
Periodic table
♪ പിറീയാഡിക് റ്റേബൽ- നാമം
-
ആവർത്തനപ്പട്ടിക
-
Postpartum period
- നാമം
-
നവജാത ശിശുവിന്റെ ജനനം മുതൽ ആറ് ആഴ്ച വരെയുള്ള കാലം
-
Safe period
♪ സേഫ് പിറീഡ്- നാമം
-
ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ