1. Periodically

    ♪ പീറീയാഡികലി
    1. ക്രിയാവിശേഷണം
    2. ആനുകാലികമായി
  2. Glacial period

    1. നാമം
    2. ഹിമാനിയുഗം
  3. An inter-planetary period

    1. നാമം
    2. ഗ്രഹങ്ങളുടെ ചലനത്തിനിടക്കുള്ള വേള
  4. Synodic period

    1. നാമം
    2. രണ്ടു ഗ്രഹയോഗങ്ങൾക്കിടയ്ക്കുള്ള കാലഘട്ടം
  5. The period in which saturn travels in the 4th 7th and 10th signs of the zodiac

    1. നാമം
    2. ശനി , കർക്കിടകം , തുലാം, മകരം രാശികളിലൂടെ ചരിക്കുന്ന കാലം
  6. The period of moons decrease

    ♪ ത പിറീഡ് ഓഫ് മൂൻസ് ഡിക്രീസ്
    1. നാമം
    2. കൃഷ്ണപക്ഷം
  7. Transition period

    ♪ റ്റ്റാൻസിഷൻ പിറീഡ്
    1. നാമം
    2. സംക്രമണഘട്ടം
  8. Periodic table

    ♪ പിറീയാഡിക് റ്റേബൽ
    1. നാമം
    2. ആവർത്തനപ്പട്ടിക
  9. Postpartum period

    1. നാമം
    2. നവജാത ശിശുവിന്റെ ജനനം മുതൽ ആറ് ആഴ്ച വരെയുള്ള കാലം
  10. Safe period

    ♪ സേഫ് പിറീഡ്
    1. നാമം
    2. ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക