1. Physical

    ♪ ഫിസികൽ
    1. വിശേഷണം
    2. മൂർത്തമായ
    3. ഭൗതികമായ
    4. ഇന്ദ്രിയഗോചരമായ
    5. ശാരീരികമായ
    6. ജഡമായ
    7. നൈസർഗികമായ
    8. കായികമായ
    9. സ്ഥൂലമായ
    10. പ്രകൃതിധർമ്മപ്രകാരമുള്ള
    11. ശരീരപ്രകൃതിയെ സംബന്ധിച്ച
    12. പദാർത്ഥവിജ്ഞാനപരമായ
    13. പ്രകൃതിശാസ്ത്രവിഷയകമായ
  2. Super physical

    ♪ സൂപർ ഫിസികൽ
    1. വിശേഷണം
    2. ഭൗതികാതീതമായ
    3. ഭൗതികാരീതിയിൽ വ്യാഖ്യാനിക്കാനൊക്കാത്ത
  3. Physical map

    ♪ ഫിസികൽ മാപ്
    1. നാമം
    2. പ്രകൃതിഭൂപടം
    1. -
    2. ഒരു ഭൂപ്രദേശത്തിന്റെ ഭൗതികമാനങ്ങൾ ചിത്രണംചെയ്തത്
  4. Physical training

    ♪ ഫിസികൽ റ്റ്റേനിങ്
    1. നാമം
    2. കായികാഭ്യാസം
  5. Quantum physics

    1. നാമം
    2. കണികാ ഊർജ്ജതന്ത്രം
  6. Nuclear physics

    ♪ നൂക്ലീർ ഫിസിക്സ്
    1. നാമം
    2. അണുകേന്ദ്ര വിജ്ഞാനം
  7. Physical astronomy

    ♪ ഫിസികൽ അസ്റ്റ്റാനമി
    1. നാമം
    2. ജോതിർമൺഡല ചലനശാസ്ത്രം
  8. Physical beauty

    ♪ ഫിസികൽ ബ്യൂറ്റി
    1. നാമം
    2. അംഗലാവണ്യം
  9. Physical body

    ♪ ഫിസികൽ ബാഡി
    1. നാമം
    2. സ്ഥൂലശരീരം
    3. ജഡകായം
  10. Physical examiniation

    1. നാമം
    2. ദേഹസുഖ പരിശോധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക