-
Physicality
- നാമം
-
ശരീരക്ഷമത
-
Super physical
♪ സൂപർ ഫിസികൽ- വിശേഷണം
-
ഭൗതികാതീതമായ
-
ഭൗതികാരീതിയിൽ വ്യാഖ്യാനിക്കാനൊക്കാത്ത
-
Physical map
♪ ഫിസികൽ മാപ്- നാമം
-
പ്രകൃതിഭൂപടം
- -
-
ഒരു ഭൂപ്രദേശത്തിന്റെ ഭൗതികമാനങ്ങൾ ചിത്രണംചെയ്തത്
-
Physical training
♪ ഫിസികൽ റ്റ്റേനിങ്- നാമം
-
കായികാഭ്യാസം
-
Quantum physics
- നാമം
-
കണികാ ഊർജ്ജതന്ത്രം
-
Nuclear physics
♪ നൂക്ലീർ ഫിസിക്സ്- നാമം
-
അണുകേന്ദ്ര വിജ്ഞാനം
-
Physical astronomy
♪ ഫിസികൽ അസ്റ്റ്റാനമി- നാമം
-
ജോതിർമൺഡല ചലനശാസ്ത്രം
-
Physical beauty
♪ ഫിസികൽ ബ്യൂറ്റി- നാമം
-
അംഗലാവണ്യം
-
Physical body
♪ ഫിസികൽ ബാഡി- നാമം
-
സ്ഥൂലശരീരം
-
ജഡകായം
-
Physical examiniation
- നാമം
-
ദേഹസുഖ പരിശോധന