1. Read over

    ♪ റെഡ് ഔവർ
    1. ക്രിയ
    2. വായിച്ചു തീർക്കുക
  2. One who reads

    ♪ വൻ ഹൂ റീഡ്സ്
    1. നാമം
    2. വായിക്കുന്നവൻ
  3. Proof read

    ♪ പ്രൂഫ് റെഡ്
    1. ക്രിയ
    2. അച്ചടിപ്പിഴ തിരുത്തുക
  4. Proof-reading

    1. നാമം
    2. അച്ചുപിഴ തിരുത്തൽ
  5. Read between the lines

    ♪ റെഡ് ബിറ്റ്വീൻ ത ലൈൻസ്
    1. ക്രിയ
    2. വരികൾക്കിടയിലൂടെ വായിക്കുക
    3. ഒളിച്ചിരിക്കുന്ന അർത്ഥങ്ങൾ കണ്ടുപിടിക്കുക
  6. Read for

    ♪ റെഡ് ഫോർ
    1. ക്രിയ
    2. യോഗ്യത നേടുവാനായി പഠിക്കുക
  7. Widely-read

    1. വിശേഷണം
    2. പരന്നവായനയുള്ള
  8. Well-read

    1. വിശേഷണം
    2. പഠിപ്പുള്ള
    3. അഗാധപാൺഡിത്യമുള്ള
    4. സർവ്വജ്ഞാനിയായ
  9. Half-read

    1. വിശേഷണം
    2. നല്ല അറിവില്ലാത്ത
  10. Read protection

    ♪ റെഡ് പ്ററ്റെക്ഷൻ
    1. നാമം
    2. കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക