-
Rub down
♪ റബ് ഡൗൻ- ക്രിയ
-
ശരീരത്തിലെ അഴുക്കുകൾ തേച്ചുനീക്കിക്കളയുക
-
Rub along
♪ റബ് അലോങ്- ക്രിയ
-
പ്രയാസങ്ങൾ ഉണ്ടാവുക
-
പ്രയാസങ്ങളുയിട്ടും ഭംഗിയായി നിർവഹിക്കുക
-
To rub softly
♪ റ്റൂ റബ് സോഫ്റ്റ്ലി- ക്രിയ
-
മൃദുവായി ഉരസുക
-
To rub into
- ക്രിയ
-
തേച്ചുപിടിപ്പിക്കുക
-
To rub over
♪ റ്റൂ റബ് ഔവർ- ക്രിയ
-
തേക്കുക
-
Not have two pennies to rub together
♪ നാറ്റ് ഹാവ് റ്റൂ പെനീസ് റ്റൂ റബ് റ്റഗെതർ- ക്രിയ
-
തീരെ ദാരിദ്യ്രത്തിലായിരിക്കുക
-
Rub in
♪ റബ് ഇൻ- ക്രിയ
-
അരോചകമായ സത്യം ആവർത്തിച്ചു പറയുക
-
Rub it in
♪ റബ് ഇറ്റ് ഇൻ- ക്രിയ
-
ഒരാളുടെ പരാജയങ്ങളെ തുടരെ പരാമർശിക്കുക
-
Rub off
♪ റബ് ഓഫ്- ക്രിയ
-
തുടച്ചുമാറ്റുക
-
Rub ones hands
♪ റബ് വൻസ് ഹാൻഡ്സ്- ക്രിയ
-
കൈകൾ കൂട്ടിത്തിരുമ്മുക
-
സംതൃപ്തിയോ സൗർദ്ദമോ പ്രകടിപ്പിക്കുക
-
സംതൃപ്തി രേഖപ്പെടുത്തുക