-
Sealed off
♪ സീൽഡ് ഓഫ്- ക്രിയ
-
അടച്ചുപൂട്ടുക
- -
-
പ്രവേശിക്കാനോ പുറത്തു കടക്കാനോ പറ്റാത്ത വിധം അടച്ചുപൂട്ടിയ
-
Lips are sealed
♪ ലിപ്സ് ആർ സീൽഡ്- ക്രിയ
-
രഹസ്യം ആരോടും പറയില്ലെന്ൻ വാഗ്ദാനം ചെയ്യുക
-
My lips are sealed
♪ മൈ ലിപ്സ് ആർ സീൽഡ്- -
-
സംഗതി രഹസ്യമാൺ
-
ഞാനതു പറഞ്ഞുകൂടാ
-
Paper bearing the seal of authority
♪ പേപർ ബെറിങ് ത സീൽ ഓഫ് അതോററ്റി- നാമം
-
അധികാരമുദ്ര പേറുന്ന കടലാസ്
-
Privy seal
♪ പ്രിവി സീൽ- നാമം
-
രാജമുദ്ര
-
Seal affixed
♪ സീൽ അഫിക്സ്റ്റ്- -
-
മുദ്രവെച്ച
-
Seal engraving
♪ സീൽ ഇൻഗ്രേവിങ്- നാമം
-
മുദ്രകൊത്തൽ
-
Seal of approval
♪ സീൽ ഓഫ് അപ്രൂവൽ- നാമം
-
ഔദ്യോഗികമായ അംഗീകാരം
-
Seal of love
♪ സീൽ ഓഫ് ലവ്- നാമം
-
ചുംബനം, കുട്ടിയുടെ ജനനം മുതലായവ
-
Seal off
♪ സീൽ ഓഫ്- ക്രിയ
-
മുദ്രവച്ച് കാവൽനിൽക്കുക