-
Seasonably
- വിശേഷണം
-
കാലോചിതമായി
-
In season and out of season
♪ ഇൻ സീസൻ ആൻഡ് ഔറ്റ് ഓഫ് സീസൻ- -
-
തക്കസമയത്തും അനവസരത്തിലും
-
Fall season
♪ ഫോൽ സീസൻ- നാമം
-
ശീതകാലത്തിന്റെ തുടക്കത്തിൽ സൂര്യപ്രകാശം കിട്ടാതെ മരങ്ങളിലെ ഇലകൾ കൊഴിയുന്ന കാലം
-
ഇല കൊഴിയും കാലം
-
Festive season
♪ ഫെസ്റ്റിവ് സീസൻ- നാമം
-
ക്രിസ്മസ് കാലം
-
ഉത്സവകാലം
-
High season
♪ ഹൈ സീസൻ- നാമം
-
സന്ദർശകരും വിനോദസഞ്ചാരികളും ധാരാളമായെത്തുന്ന കാലം
-
Hot season
♪ ഹാറ്റ് സീസൻ- നാമം
-
വേനൽക്കാലം
-
ചൂടുകാലം
-
Peak season
♪ പീക് സീസൻ- നാമം
-
തിരക്കുപിടിച്ച കാലം
-
Rainy season
♪ റേനി സീസൻ- നാമം
-
മഴക്കാലം
-
Season ticket
♪ സീസൻ റ്റികറ്റ്- നാമം
-
ദീർഘകാല തീവണ്ടിട്ടിക്കറ്റ്
- -
-
സീസൺ ടിക്കറ്റ്
-
നിശ്ചിതസമയടിക്കറ്റ്
- നാമം
-
ക്ലിപ്തകാലച്ചീട്ട്
-
4 seasons
- നാമം
-
4ഋതുക്കൾ